ന്റെ, ഉടെ എന്നീ പ്രത്യയങ്ങൾ വരുന്ന വിഭക്തിയേത് ?AആധാരികBസംബന്ധികCപ്രതിഗ്രാഹികDനിർദ്ദേശികAnswer: B. സംബന്ധിക Read Explanation: • ഒരു വാക്യത്തിലെ നാമപദങ്ങൾക്കോ സർവ്വനാമങ്ങൾക്കോ മറ്റ് പദങ്ങളുമായുള്ള (പ്രത്യേകിച്ച് ക്രിയയുമായുള്ള) ബന്ധത്തെ കാണിക്കുന്ന പ്രത്യയങ്ങളെയാണ് വിഭക്തി എന്ന് പറയുന്നത്. • ന്റെ, ഉടെ എന്നീ പ്രത്യയങ്ങൾ വരുന്ന വിഭക്തി - സംബന്ധിക വിഭക്തിRead more in App