നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കൻ വിനോദമാധ്യമ ഗ്രൂപ്പ് ആയ വാർണർ ബ്രദേഴ്സിനെ ഏറ്റെടുത്ത വീഡിയോ സ്ട്രീമിങ് കമ്പനി?Aആമസോൺ പ്രൈംBനെറ്റ്ഫ്ലിക്സ്Cഡിസ്നി+Dഎച്ച്ബിഒ മാക്സ്Answer: B. നെറ്റ്ഫ്ലിക്സ് Read Explanation: • 2022ൽ വാർണർ ബ്രദേഴ്സും ഡിസ്കവറിയും ഒന്നായാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറി എന്ന ഒറ്റ കമ്പനിയായി മാറിയത് • ഇതിനെയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നത്• ഇതോടെ ഹോളിവുഡിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി നെറ്റ്ഫ്ലിക്സ് മാറും Read more in App