Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ് ?

Aവിറ്റാമിൻ B

Bവിറ്റാമിൻ A

Cവിറ്റാമിൻ D

Dവിറ്റാമിൻ K

Answer:

D. വിറ്റാമിൻ K

Read Explanation:

ജീവകം K യിൽ അടങ്ങിയിരിക്കുന്ന രാസവസ്തു- പ്രോത്രോംബിൻ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം-ഫെബ്രിനോജൻ രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം-ഫോളിക് ആസിഡ് (B9)


Related Questions:

വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത ?
പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ് ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;
ഒരു ജലായനത്തിൽ നിയമ പ്രകാരം നടത്തേണ്ട സർവ്വേകൾ ഏതെല്ലാം?