Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജലായനത്തിൽ നിയമ പ്രകാരം നടത്തേണ്ട സർവ്വേകൾ ഏതെല്ലാം?

Aഒരു ജലായനം സർവ്വീസ് നടത്തി തുടങ്ങുന്നതിനു മുമ്പുള്ള സർവ്വേ.

B12 മാസത്തിലൊരിക്കൽ നടത്തുന്ന ക്ലിപ്തകാലത്തേക്കുള്ള സർവ്വേ

Cപ്രത്യേക സന്ദർഭങ്ങളിൽ ആവശ്യമായി വരുന്ന സർവ്വേ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം


Related Questions:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ് ?
വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;
പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ് ?