Aവിറ്റാമിന് D
Bവിറ്റാമിന് C
Cവിറ്റാമിൻ A
Dവിറ്റാമിൻ B
Answer:
A. വിറ്റാമിന് D
Read Explanation:
കാൽസ്യം അസ്ഥികളുടെ കാഠിന്യവും ശക്തിയും ഉറപ്പു വരുത്താൻ അത്യാവശ്യമാണ് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളായ പാൽ,പാലുൽപ്പന്നങ്ങൾ [തൈര് ,വെണ്ണ ],മൽസ്യങ്ങൾ,ഇലക്കറികൾ എന്നിവ വളർച്ചയുടെ ഘട്ടത്തിൽ കഴിക്കേണ്ടത് അത്യാവശ്യമാണ് കാൽസ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിന് ഡി ആവശ്യമാണ് ത്വക്കിൽ സ്വാഭാവികമായി വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കാൻ സൂര്യപ്രകാശമേകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക മുട്ട ,കൊഴുപ്പുള്ള മൽസ്യം ,[മതി,അയല ]എന്നിവ വിറ്റാമിൻ ഡി യുടെ നല്ല ഉറവിടങ്ങളാ ണ് അസ്ഥിവികാസത്തിനു പ്രോടീൻ അത്യാവശ്യമാണ് അതിനാൽ ഇറച്ചി,പയർ,ബീൻസ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം പ്രായമാകുന്നതോടെ അസ്ഥികളുടെ സാന്ദ്രത കുറയുന്നത് എല്ലുകളെ കൂടുതൽ ദുർബലമാക്കുകയും ഒടിവുകൾക്കു കാരണമാകുകയും ചെയ്യുന്നു അസ്ഥികളുടെ ശോഷണം തടയുന്നതിൽ പോഷക ആഹാരത്തിനു നിർണ്ണായക പങ്കുണ്ട്