സന്ധിയിലെ അസ്ഥികളെ ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾ വലിയുകയോ പൊട്ടുകയോ ചെയ്തുണ്ടാക്കുന്ന പരിക്കാണ് ____________?
Aപേശീ ക്ഷയം
Bഉളുക്ക്
Cചതവ്
Dവീക്കം
Answer:
B. ഉളുക്ക്
Read Explanation:
ഉളുക്ക് :
സന്ധിയിലെ അസ്ഥികളെ ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾ വലിയുകയോ പൊട്ടുകയോ ചെയ്തുണ്ടാക്കുന്ന പരിക്കാണ് ഉളുക്ക്
ഇത് സാധാരണയായി കണങ്കാൽ കൈത്തണ്ട കാൽമുട്ടുകൾ തുടങ്ങിയവയിലെ സന്ധികളെ ബാധിക്കുന്നു
വേദന ,വീക്കം,ചതവ്,സന്ധി ചലിപ്പിക്കാനുള്ള ബുദ്ദിമുട്ടു എന്നിവയാണ് ഉളുക്കിന്റെ ലക്ഷണങ്ങൾ