കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?Aവിറ്റാമിൻ BBവിറ്റാമിൻ CCവിറ്റാമിൻ DDവിറ്റാമിൻ AAnswer: D. വിറ്റാമിൻ ARead Explanation:ത്വക്ക്, പല്ല് , മോണ, രക്തകോശം എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ Cചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ Bഅസ്ഥിയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം - വൈറ്റമിൻ Dരക്തത്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതുലവണം - ഇരുമ്പ് മാംസ്യത്തിൻ്റെ നിർമ്മാണത്തിന് ആവശ്യമായ മൂലകം - നൈട്രജൻ