App Logo

No.1 PSC Learning App

1M+ Downloads
ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?

Aജീവകം C

Bജീവകം A

Cജീവകം K

Dജീവകം E

Answer:

C. ജീവകം K

Read Explanation:

ജീവകം K:

  • ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം : ജീവകം K

  • രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു. അതിനാൽ, ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.

  • വിളർച്ച ഉണ്ടാകുന്നത് ഇരുമ്പിന്റെ അഭാവം മൂലമാണ്.

  • കോളിഫ്ളവർ, കാബേജ്, തക്കാളി, സോയാബീൻ, ഓട്ട്സ് ഇവയിൽ അടങ്ങിയിരിക്കുന്നത് : ജീവകം K

  • ജീവകം K യുടെ അപര്യാപ്തതാ മൂലമുണ്ടാകുന്ന രോഗം -ഹെമറേജ്, രക്തം കട്ടപിടിക്കാൻ കൂടുതൽ സമയം ആവശ്യം വരുന്നു.


Related Questions:

What is known as white tar?
The solution used to detect glucose in urine is?
ബെൻസീൻ ഹൈഡ്രജനേഷൻ (Hydrogenation) നടത്തുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
ഒരു ആൽക്കീനിന്റെ ജ്വലനം (combustion) നടത്തുമ്പോൾ, പ്രധാന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്?
സ്റ്റെറിക് പ്രഭാവം പ്രധാനമായും എത്ര തരത്തിലുണ്ട്?