മനുഷ്യനിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിനേത് ?
Aവിറ്റാമിൻ കെ
Bവിറ്റാമിൻ ഡി
Cവിറ്റാമിൻ സി
Dവിറ്റാമിൻ എ
Answer:
A. വിറ്റാമിൻ കെ
Read Explanation:
മനുഷ്യരിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിൻ ജീവകം കെ (Vitamin K) ആണ്.
രക്തം കട്ടപിടിക്കുന്ന പ്രക്രിയയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ (ഫാക്ടറുകൾ) കരളിൽ ഉത്പാദിപ്പിക്കാൻ ജീവകം കെ അത്യന്താപേക്ഷിതമാണ്