Challenger App

No.1 PSC Learning App

1M+ Downloads
കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിൻ ഏത്?

Aവിറ്റാമിൻ C

Bവിറ്റാമിൻ D

Cവിറ്റാമിൻ A

Dവിറ്റാമിൻ K

Answer:

A. വിറ്റാമിൻ C

Read Explanation:

• വിറ്റാമിൻ C • വിറ്റാമിൻ B, C എന്നിവ വെള്ളത്തിൽ ലയിക്കുന്നവയാണ്. • A, D, E, K എന്നിവ കൊഴുപ്പിൽ (Fat-soluble) ലയിക്കുന്നവയാണ്.


Related Questions:

താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ് ?
അസ്കോര്‍ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം :
അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം ?