App Logo

No.1 PSC Learning App

1M+ Downloads
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

Aവിറ്റമിൻ A

Bവിറ്റമിൻ C

Cവിറ്റമിൻ B

Dവിറ്റമിൻ D

Answer:

B. വിറ്റമിൻ C

Read Explanation:

ജീവകം സി 

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം 
  • ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ 
  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ
  • ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ 
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 

Related Questions:

അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്?
ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത് ?
നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അഭാവമാണ് ?
Which vitamin is used for the treatment of common cold?
വിറ്റാമിനുകൾ എത്ര എണ്ണമുണ്ട് ?