Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹോങ്കോങ് തുറമുഖം ബ്രിട്ടൻ ലഭിക്കാൻ ഇടയായ യുദ്ധം?

Aഒന്നാം ലോകമഹായുദ്ധം

Bകറുപ്പ് യുദ്ധം

Cരണ്ടാം ലോകമഹായുദ്ധം

Dഇവയൊന്നുമല്ല

Answer:

B. കറുപ്പ് യുദ്ധം


Related Questions:

പ്രാതിനിധ്യം ഇല്ലാതെ നികുതി ഇല്ല ഇത് ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ്
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത്?
ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് രൂപം കൊണ്ട സൈനിക സഖ്യമായ ത്രികക്ഷി സഖ്യത്തിൽ പ്പെടാത്ത രാജ്യമേത് ?
രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ ഭരണാധികാരി?
ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത് ഏത് വർഷത്തിലാണ്?