App Logo

No.1 PSC Learning App

1M+ Downloads

ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ?

Aമൂന്നാം കർണാടിക് യുദ്ധം

Bകുളച്ചൽ യുദ്ധം

Cവാണ്ടി വാഷ് യുദ്ധം

Dഒന്നാം ആംഗ്ലോ മറാത്ത യുദ്ധം

Answer:

C. വാണ്ടി വാഷ് യുദ്ധം

Read Explanation:

വാണ്ടിവാഷ് യുദ്ധം

  • 1760-ൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ നടന്ന യുദ്ധമായിരുന്നു വാണ്ടിവാഷ് യുദ്ധം .
  • ആഗോള സപ്തവർഷയുദ്ധത്തിന്റെ ഭാഗമായ ഫ്രഞ്ച്-ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന മൂന്നാം കർണാടക യുദ്ധത്തിന്റെ ഭാഗമായിരുന്നു ഈ യുദ്ധം. 
  • ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം 
  • വാണ്ടിവാഷ് യുദ്ധം നടന്ന വർഷം : 1760
  • വണ്ടിവാഷ് എന്ന്  അറിയപ്പെടുന്ന പ്രദേശം  : തമിഴ്നാട്ടിലെ വന്ദ വാശി
  • “ഇന്ത്യയിലെ വാട്ടർലൂ” എന്നറിയപ്പെടുന്നത് : വാണ്ടിവാഷ്
  • വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈനാധിപൻ : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത് : സർ എർക്യൂട്ട്
  • ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്ത ഇംഗ്ലീഷ് സേനാ നായകൻ : സർ എർക്യൂട്ട്

  • വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി : പാരീസ് ഉടമ്പടി (1763)
  • അതിന്റെ ഭാഗമായി പോണ്ടിച്ചേരി ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർക്ക് തിരികെ വിട്ടുകൊടുത്തു. 
  • പോണ്ടിച്ചേരി തിരികെ ഫ്രാൻസിനു വിട്ടുകൊടുത്തെങ്കിലും അവിടെ ആർമി രൂപീകരിക്കാനോ മറ്റ് അധികാരങ്ങൾ സ്ഥാപിച്ചെടുക്കാനോ ഫ്രഞ്ചുകാർക്ക് അധികാരമുണ്ടായിരുന്നില്ല.

 

  • വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈനാധിപൻ : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത് : സർ എർക്യൂട്ട്
  • ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്ത ഇംഗ്ലീഷ് സേനാ നായകൻ : കേണൽ എർക്യൂട്ട്
  • വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി : പാരീസ് ഉടമ്പടി (1763)
  • അതിന്റെ ഭാഗമായി പോണ്ടിച്ചേരി ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർക്ക് തിരികെ വിട്ടുകൊടുത്തു. പോണ്ടിച്ചേരി തിരികെ ഫ്രാൻസിനു വിട്ടുകൊടുത്തെങ്കിലും അവിടെ ആർമി രൂപീകരിക്കാനോ മറ്റ് അധികാരങ്ങൾ സ്ഥാപിച്ചെടുക്കാനോ ഫ്രഞ്ചുകാർക്ക് അധികാരമുണ്ടായിരുന്നില്ല.

Related Questions:

undefined

undefined

1961 - ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിൻ്റെ കീഴിലായിരുന്നു ?

ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായം സ്ഥാപിച്ച യൂറോപ്യർ ?

The last French Settlement in India was at :