App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aഅളഗപ്പ നഗർ

Bപെരുമ്പടപ്പ്

Cചെറുതന

Dവീയപുരം

Answer:

C. ചെറുതന

Read Explanation:

  • ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് - ചെറുതന(ആലപ്പുഴ ജില്ല )

  • കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള വിശേഷ് പുരസ്കാരം ലഭിച്ച പഞ്ചായത്ത് - മീനങ്ങാടി (വയനാട് ജില്ല )

  • ദീൻദയാൽ ഉപാധ്യായ് സത് വികാസ് സുസ്ഥിര വികസന പുരസ്കാരം നേടിയ പഞ്ചായത്ത് - വീയപുരം (ആലപ്പുഴ ജില്ല )

  • ജലാപര്യാപ്തതക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് രണ്ടാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ ( മലപ്പുറം ജില്ല )


Related Questions:

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?
കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത് ?
പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത് ?
ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ഏതാണ് ?
ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്ത് ?