App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യത്തെ ആൻറ്റി ബയോട്ടിക് സ്മാർട്ട് ആശുപത്രി ആയി പ്രഖ്യാപിച്ചത് ?

Aകക്കോടി കുടുംബാരോഗ്യ കേന്ദ്രം

Bനാവായിക്കുളം കുടുംബാരോഗ്യ കേന്ദ്രം

Cവെള്ളായണി കുടുംബാരോഗ്യ കേന്ദ്രം

Dനഗരൂർ കുടുംബാരോഗ്യ കേന്ദ്രം

Answer:

A. കക്കോടി കുടുംബാരോഗ്യ കേന്ദ്രം

Read Explanation:

• കക്കോടി കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ ആണ് • ആൻറ്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായി പാലിക്കുന്ന ആശുപത്രികളെയാണ് ആൻറ്റി ബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിക്കുന്നത്


Related Questions:

കേരളത്തിൽ ദൂരദർശൻ സംപ്രേഷണം തുടങ്ങിയത് ഏത് വർഷം?
കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?
ചെന്നെയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ "അമേരിക്കൻ കോർണർ" സ്ഥാപിച്ചത് കേരളത്തിലെ ഏത് സർവ്വകലാശാലയിലാണ് ?
കേരളത്തിലെ ആദ്യ സ്പേസ് പാർക്ക് നിലവിൽ വരുന്നത്?
കേരളത്തിൽ ആദ്യമായി കൊലപാതക കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും കൂട്ട വധശിക്ഷ പ്രഖ്യാപിച്ച കോടതി ഏത് ?