App Logo

No.1 PSC Learning App

1M+ Downloads

2024 ൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് ?

Aകന്യാകുമാരി

Bകച്ച്

Cകൊല്ലം

Dബാലസോർ

Answer:

C. കൊല്ലം

Read Explanation:

• 2024 ലെ ഇന്ത്യയിലെ മികച്ച മറൈൻ സംസ്ഥാനമായി തിരഞ്ഞെടുത്തത് - കേരളം

• മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനം - തെലങ്കാന

• മികച്ച ഉൾനാടൻ മത്സ്യബന്ധന ജില്ല - കാങ്കർ (ഛത്തീസ്ഗഢ്)

• മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന സംസ്ഥാനം - ഉത്തരാഖണ്ഡ്

• മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന ജില്ല - ദരംഗ് (ആസാം)

• മികച്ച മത്സ്യബന്ധന കേന്ദ്രഭരണ പ്രദേശം - ജമ്മു & കാശ്‌മീർ

• കേന്ദ്രഭരണ പ്രദേശത്തെ മികച്ച മത്സ്യബന്ധന ജില്ല - കുൽഗാം (ജമ്മു & കാശ്‌മീർ)

• പുരസ്‌കാരങ്ങൾ നൽകുന്നത് -കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം


Related Questions:

ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?

2023 സെപ്റ്റംബറിൽ ഏത് സർവകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "കൻവാൽ സിബിൽ" നിയമിതനായത് ?

ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെൻ്റ് അംഗീകരിച്ച വർഷമേത് ?

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?

2022-ലെ ഫിഫാ അണ്ടർ-17 വനിതാ ലോകകപ്പിന്റെ വേദി ?