2024 കേരള സർക്കാരിൻറെ റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റ് ആയി തെരഞ്ഞെടുത്തത് ?Aകൊല്ലംBതൃശ്ശൂർCകോട്ടയംDതിരുവനന്തപുരംAnswer: D. തിരുവനന്തപുരം Read Explanation: • മികച്ച കലക്ടറായി തെരഞ്ഞെടുത്തത് - ജെറോമിക് ജോർജ് • മികച്ച സബ് കളക്ടർ - സന്ദീപ് കുമാർ (തലശേരി സബ് കളക്ടർ) • മികച്ച റവന്യു ഡിവിഷൻ ഓഫീസ് - പാലക്കാട്Read more in App