Challenger App

No.1 PSC Learning App

1M+ Downloads
മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതിരൂർ

Bകൊല്ലംകോട്

Cചെറായി

Dതിരുവനന്തപുരം

Answer:

B. കൊല്ലംകോട്

Read Explanation:

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം

  • പാലക്കാടിലെ കൊല്ലങ്കോട് ആണ് സ്ഥിതി ചെയ്യുന്നത് 
  • 1981 ഒക്ടോബർ 22ന് അന്നെത്ത മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ആണ് സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്. 
  • കൊല്ലങ്കോട് രാജകുടുംബം നൽകിയ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ വായനശാലയും കഥകളി, കണ്യാർകളി, പൊറാട്ടു നാടകം എന്നീ കലാരൂപങ്ങളുടെ അവതരണവും നടക്കുന്നു 
  • ഈ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കുന്നുണ്ട്.

Related Questions:

സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സർക്കാരിന്റെ ആർദ്രം പുരസ്കാരം നേടിയ ജില്ല പഞ്ചായത്ത് ?
മികച്ച കരകൗശല വിദഗ്ദ്ധർക്കുള്ള ശില്പഗുരു പുരസ്‌കാരത്തിന് അർഹനായ മലയാളി ആരാണ് ?
2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?
ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?