Challenger App

No.1 PSC Learning App

1M+ Downloads
തിങ്കതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഏതായിരുന്നു ?

Aഖേദ സത്യാഗ്രഹം

Bചമ്പാരൻ സത്യാഗ്രഹം

Cഅഹമ്മദാബാദ് സത്യാഗ്രഹം

Dറൗലറ്റ് സത്യാഗ്രഹം

Answer:

B. ചമ്പാരൻ സത്യാഗ്രഹം

Read Explanation:

കർഷകർ തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്ന് ഭാഗത്ത് നീലംകൃഷി ചെയ്യണമെന്നത് നിർബന്ധമാക്കിയ സമ്പ്രദായമാണ് തിങ്കതിയ സമ്പ്രദായം.


Related Questions:

ഏതു വർഷമാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്?
ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?
Who participated in all the three Round Table Conferences?

താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ? 

  1. ദ ഗുഡ് ബോട്ട്മാൻ  
  2. ദ എസൻഷ്യൽ ഗാന്ധി  
  3. ട്രൂത്ത് ഈസ് ഗോഡ്   
  4. മൈ ലൈഫ് ഇസ് മൈ മെസേജ്
മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം ഏതാണ് ?