Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ അന്തരിച്ച ചരിത്ര അധ്യാപകൻ ആയ കടവനാട് മുഹമ്മദിൻറെ ആദ്യത്തെ പുസ്തകം ഏത് ?

Aചരിത്രം ചരിത്രം

Bചരിത്രം എന്നിലൂടെ

Cചരിത്രത്താളുകൾ

Dചരിത്ര വഴികൾ

Answer:

A. ചരിത്രം ചരിത്രം

Read Explanation:

• കടവനാട് മുഹമ്മദിൻറെ ആദ്യത്തെ പുസ്തകം അദ്ദേഹത്തിൻ്റെ മരണശേഷം ആണ് പുറത്തിറക്കിയത്


Related Questions:

'നളവെൺമ്പ' എന്ന കൃതിയുടെ രചയിതാവ് ആര് ?
കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് ആര്?
' തോട്ടിയുടെ മകൻ ' എന്ന കൃതി രചിച്ചത് ആരാണ് ?
2024 മെയ് മാസത്തിൽ പ്രകാശനം ചെയ്‌ത "തെളിച്ചമുള്ള ഓർമ്മകൾ" എന്ന കൃതി രചിച്ചത് ആര് ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?