App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോട്ടയം

Dപാലക്കാട്

Answer:

A. തിരുവനന്തപുരം

Read Explanation:

💠 1929ൽ തിരുവനന്തപുരം നഗരമാണ് കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ചത്. 💠 കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ല - പാലക്കാട്


Related Questions:

കേരളത്തിലെ ഏക കന്റോൺമെന്റ്

കേരളത്തിലെ ആദ്യ ജൈവഗ്രാമം?

കേരളത്തിലെ ഏറ്റവും വലിയ ജയില്‍‍?

കേരളത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത് ?

The length of the coast line of Kerala is :