Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലേക്ക് ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡെക്കർ ട്രെയിൻ ഏത് ?

Aഉദയ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

Bഅഹല്യാ നഗരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

Cസമ്പർക്ക്രാന്തി എക്സ്പ്രസ്

Dഅജന്ത എക്സ്പ്രസ്സ്

Answer:

A. ഉദയ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

Read Explanation:

• ബാംഗ്ലൂർ - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് ഡബിൾ ഡെക്കർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ആണ് വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത് • സർവീസ് പാലക്കാട് വരെ നീട്ടുന്നതിൻറെ ഭാഗമായിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയത്


Related Questions:

ഇന്ത്യൻ റെയിൽവേ ബോർഡ് ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?
2022-ൽ നിലവിൽ വന്ന "ഷോഖുവി റെയിൽവേ സ്റ്റേഷൻ" ഏത് സംസ്ഥാനത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ?
"വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിക്കുകയും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകുകയും ചെയ്തു" എന്ന് ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചത് എന്തിനെക്കുറിച്ചാണ് :
അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേ മെട്രോ ട്രെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം അവതരിപ്പിച്ച പുതിയ സംവിധാനം?