App Logo

No.1 PSC Learning App

1M+ Downloads
ഇൻഡോ-ആര്യൻ ഭാഷയായ "ബജ്ജിക"യിൽ ചിത്രീകരിച്ച ആദ്യ സിനിമ ഏത് ?

Aആജൂർ

Bഅജോഗ്യോ

Cമിർഗ്

Dദശമി

Answer:

A. ആജൂർ

Read Explanation:

• സിനിമ സംവിധാനം ചെയ്‌തത്‌ - ആര്യൻ ചന്ദ്രപ്രകാശ് • നേപ്പാളിലും ഇന്ത്യയിലും സംസാരിക്കുന്ന ഒരു പ്രാദേശിക ഭാഷയാണ് ബജ്ജിക


Related Questions:

2007-ൽ അടൂർ ഗോപാലക്യഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?
നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
65-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ തുളുവിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് ലഭിച്ച അഭയ സിംഹ സംവിധാനം ചെയ്ത തുളു ഭാഷാ ചിത്രത്തിലെ കഥാപാത്രങ്ങളാണ് സുഗന്ധിയും മാധവനും, തീരദേശ കർണാടകയിലെ മൊഗവീര കമ്മ്യൂണിറ്റിയുടെ പശ്ചാത്തലത്തിൽ വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ പുനരാഖ്യാനമായ ഈ ചിത്രത്തിന്റെ പേരെന്ത് ?