അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകനായ കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഏത് ?
Aപഞ്ചവടിപ്പാലം
Bആദാമിൻറെ വാരിയെല്ല്
Cഇലവങ്കോട് ദേശം
Dസ്വപ്നാടനം
Answer:
D. സ്വപ്നാടനം
Read Explanation:
• 1975 ൽ സ്വപ്നാടനം എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിൻറെ മികച്ച ചിത്രം, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങൾ ലഭിച്ചു
• കെ ജി ജോർജ് അവസാനം സംവിധാനം ചെയ്ത ചിത്രം - ഇലവങ്കോട് ദേശം