App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ആദിവാസികൾ മാത്രം അഭിനയിച്ച ആദ്യ സിനിമ ഏത് ?

Aജയ് ഭീം

Bദി ട്രൈബ്

Cപ്രതീക്ഷ

Dധബാരി ക്യുരുവി

Answer:

D. ധബാരി ക്യുരുവി

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - പ്രിയനന്ദനൻ • ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ - ഇരുള ഭാഷ • ആദിവാസി പെൺകുട്ടികളുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ചിത്രം


Related Questions:

2024 നവംബറിൽ അന്തരിച്ച പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആര് ?
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന് ?
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി ആരാണ് ?
ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
'ബോളിവുഡ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് :