App Logo

No.1 PSC Learning App

1M+ Downloads

ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ?

Aതമിഴ്

Bസംസ്കൃതം

Cഒഡിയ

Dതെലുങ്ക്

Answer:

A. തമിഴ്

Read Explanation:

🔸2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി (Classical Language Status). 🔸ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ നൽകപ്പെടും. 🔸ഇന്ത്യയിലെ മറ്റേത് ഭാഷയേക്കാളും പൗരാണികമായ സാഹിത്യരൂപങ്ങൾ തമിഴിൽ കണ്ടെത്തിയതായി തെളിയിക്കപ്പെട്ടതിനാലാണ് ആദ്യമായി ഈ പട്ടികയിൽ തമിഴ് ഭാഷയ്ക്ക് സ്ഥാനം പിടിക്കാനായത്. 🔸2004 ജൂൺ 6നു ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഈ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു.


Related Questions:

സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര് ?

ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village) ആരംഭിച്ചത് എവിടെയാണ് ?

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീട് നിർമിച്ചത് എവിടെ ?

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യുസിയം നിലവിൽ വന്നത് എവിടെ ?