Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതു?

Aതമിഴ്

Bസംസ്കൃതം

Cഒഡിയ

Dതെലുങ്ക്

Answer:

A. തമിഴ്

Read Explanation:

ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ - വർഷം തമിഴ് - 2004 സംസ്കൃതം -2005 തെലുങ്ക് -2008 കന്നട -2008 മലയാളം -2013 ഒഡിയ -2014


Related Questions:

ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവൻ നായരുടെ ഏത് കൃതി യുമായി ബന്ധപ്പെട്ടതാണ് ?
ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ ഇന്ത്യൻ - ഇംഗ്ലീഷ് നോവലിസ്റ്റ് ?
Author of the book 'Punjabi Century' ?

എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ പ്രധാന കഥാപാത്രം ആരാണ്?

"സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?