ജ്ഞാനപീഠം അവാർഡ് കരസ്ഥമാക്കിയ മറാത്ത നോവൽ "കോസല' ആരുടെ കൃതിയാണ്?
Aബാലചന്ദ്ര നേമഡെ
Bഗൗരവ് ഗോർപഡെ
Cരവീന്ദ്ര കെലേകർ
Dവാസുദേവ് വിഷ്ണു മിറാഷി
Aബാലചന്ദ്ര നേമഡെ
Bഗൗരവ് ഗോർപഡെ
Cരവീന്ദ്ര കെലേകർ
Dവാസുദേവ് വിഷ്ണു മിറാഷി
Related Questions:
താഴെക്കൊടുത്തിരിക്കുന്ന ചേരുപടികളിൽ ശരിയായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
ഭാരതപര്യടനം | തുറവൂർ വിശ്വംഭരൻ |
മഹാഭാരത പര്യടനം | ഇരാവതി കാർവെ |
മഹാഭാരത പഠനങ്ങൾ | കുട്ടികൃഷ്ണമാരാർ |
യയാതി | വി.എസ്. ഖണ്ഡേക്കർ |