App Logo

No.1 PSC Learning App

1M+ Downloads

എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Aഹരിയാന

Bഗുജറാത്ത്

Cകേരള

Dജാർഖണ്ഡ്

Answer:

A. ഹരിയാന

Read Explanation:

1993 മുതലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങിയത്


Related Questions:

ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ നിന്ന് ഒരേ സമയം മത്സരിക്കാന്‍ കഴിയും?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ?

ഇന്ത്യയിൽ ആദ്യമായി സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനം ഏത് ?

ഏതു പാർട്ടിയിൽ നിന്നാണ് ദ്രാവിഡ കഴകം രൂപാന്തരപ്പെട്ടത്?

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ