App Logo

No.1 PSC Learning App

1M+ Downloads

ആഗോളതാപന ഫലമായി വംശനാശം സംഭവിച്ച ആദ്യ ജീവി ഏതാണ് ?

Aസ്വർണ്ണത്തവള

Bദിനോസറുകൾ

Cബ്ലാക്ക് ടൈഗർ

Dഇവയൊന്നുമല്ല

Answer:

A. സ്വർണ്ണത്തവള


Related Questions:

താഴെപ്പറയുന്നവയിൽ നെഞ്ചിരിച്ചിലിന് ഉള്ള മരുന്ന് ഏത്?

കേരളത്തിലെ ആദ്യ റിസർവ്വ് വനമായി കോന്നിയെ പ്രഖ്യാപിച്ച വർഷം ഏതാണ് ?

ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് സഹായകമാകുന്നത് : -

കേരളത്തിനു പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?

“Attappadi black” is an indigenous variety of :