Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിവരാവകാശത്തിനുവേണ്ടി ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട് ജനകീയ പ്രസ്ഥാനം ഏത്?

Aമസ്ദൂർ കിസാൻ ശക്തി സംഗതൻ

Bമഹിള കിസാൻ സശക്തി കരൺ

Cമഹിള സുരക്ഷാ സലാം കേന്ദ്ര

Dമസ്ദൂർ കിസാൻ സശക്തി കരൺ

Answer:

A. മസ്ദൂർ കിസാൻ ശക്തി സംഗതൻ

Read Explanation:

വിവരാവകാശ നിയമം, 2005 (Right to Information Act, 2005 – RTI)

  • അടിസ്ഥാന വിവരങ്ങൾ

  • നിയമം പാസാക്കിയത്: 2005 മേയ് 11

  • രാഷ്ട്രപതിയുടെ അംഗീകാരം: 2005 ജൂൺ 15

  • പ്രാബല്യത്തിൽ വന്നത്: 2005 ഒക്ടോബർ 12

  • ലക്ഷ്യം: സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യത (Transparency)യും ഉത്തരവാദിത്വം (Accountability)യും ഉറപ്പാക്കുക.


Related Questions:

ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന് ?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക. 

നേതാക്കന്മാർ              കലാപസ്ഥലങ്ങൾ 

(i) ഝാൻസി              (a) റാണി ലക്ഷ്മീഭായി 

(i) ലഖ്നൗ                 (b) ബീഗം ഹസ്രത്ത് മഹൽ 

(ii) കാൺപൂർ            (c) നാനാസാഹേബ് 

(iv) ഫൈസാബാദ്      d) മൗലവി അഹമ്മദുള്ള 

Which is the chronological order of the under mentioned events related to Indian National Movement :

  1. Muslim League was formed
  2. Birth of Indian National Congress
  3. Quit India Movement
  4. Purna Swaraj resolution passed by Congress
  5. Mahatma Gandhi started Dandi March

Which of the following statement is/are correct about 'AMRUT' ?

(i) Increase the amenity value of cities by developing greenery and well-maintained openspaces

(ii) Insurance for rural landless households

(iii) Reduce pollution by switching to public transport

(iv) Launched in June 2015

Find out the correct chronological order of the following events related to Indian national movement.