ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?AമുംബൈBഗാംഗവരംCചെന്നൈDകണ്ട്ലAnswer: D. കണ്ട്ല Read Explanation: ഒരു രാജ്യത്തെ മറ്റു പ്രദേശങ്ങളിലുള്ള സാധാരണ സാമ്പത്തിക നിയമങ്ങളേക്കാൾ അയഞ്ഞ സാമ്പത്തിക നിയമങ്ങൾ ഉള്ള മേഖലകളാണ് പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone- SEZ).Read more in App