App Logo

No.1 PSC Learning App

1M+ Downloads
ആസ്ട്രേലോ പിത്തിക്കസ് വിഭാഗത്തിൽപെട്ട ഫോസിലുകൾ ആദ്യമായി ലഭിച്ച പ്രദേശം ഏതാണ് ?

Aഏഷ്യ

Bകിഴക്കേ ആഫ്രിക്ക

Cഫ്രാൻസ്

Dമധ്യ ഏഷ്യ

Answer:

B. കിഴക്കേ ആഫ്രിക്ക


Related Questions:

' ഹോമോ ഹൈഡൽ ബർജൻസിസ്‌ ' ഫോസിൽ ലഭിച്ച രാജ്യം ഏതാണ് ?
സമകാലിക വംശീയ ഗ്രൂപ്പുകളുടെ പഠനശാഖ
ആദ്യത്തെ പണിയായുധ നിർമ്മാതാക്കൾ എന്നറിയപ്പെടുന്ന ആദിമ മനുഷ്യ വിഭാഗം
ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
മനുഷ്യ നിർമ്മിതമായ പുരാവസ്തുക്കളെയാണ് ----എന്നു വിളിക്കുന്നത്.