App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?

Aഗുജറാത്ത്

Bതെലങ്കാന

Cആന്ധ്രാപ്രദേശ്

Dകർണാടകം

Answer:

A. ഗുജറാത്ത്

Read Explanation:

🔹 ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം - ഗുജറാത്ത് 🔹 ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച രണ്ടാമത്തെ സംസ്ഥാനം - ആന്ധ്രാപ്രദേശ് 🔹 എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം - ഹരിയാന


Related Questions:

ഒരു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ?

India's largest rice producing state

കേരള സംസ്ഥാനം നിലവിൽ വന്നത് ?

ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?