രാജ്യത്ത് ഒരു കർഷകന്റെ തനത് ഇനമായി രജിസ്റ്റർ ചെയ്യുന്ന ആദ്യകിഴങ്ങു വർഗമെന്ന ബഹുമതി സ്വന്തമാക്കിയത്?Aമന്നBചേനCഇഞ്ചിDകപ്പAnswer: A. മന്ന Read Explanation: • കേരളത്തിൽ പ്രചാരത്തിലുള്ള 22 ഇനം മരച്ചീനിയിൽ നിന്ന് വ്യത്യസ്തമാണ് മധുരം കിനിയുന്ന പുതിയ മരച്ചീനിയിനം• പേറ്റന്റ് സ്വന്തമാക്കിയത് - തിരുവമ്പാടി സ്വദേശി ജോൺസൻ മാത്യു Read more in App