Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം ഹാസ്യനടൻ മാമുക്കോയ അഭിനയിച്ച അവസാനം പുറത്തിറങ്ങിയ ചലച്ചിത്രം ഏത് ?

Aമുകൾപ്പരപ്പ്

Bസുലൈഖ മൻസിൽ

Cനിയോഗം

Dതീർപ്പ്

Answer:

C. നിയോഗം

Read Explanation:

• നിയോഗം സിനിമ സംവിധാനം ചെയ്തത് - അനീഷ് വർമ്മ


Related Questions:

മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത്?
മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം ഏതാണ് ?
ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്
സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?