App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?

Aഉൾക്കനൽ

Bഉടൽ

Cഷാഡോ

Dഉള്ള്

Answer:

A. ഉൾക്കനൽ

Read Explanation:

അട്ടപ്പാടിയിൽ മാത്രം ചിത്രീകരിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അഭിനയിച്ച ചിത്രമാണ് ഉൾക്കനൽ.


Related Questions:

പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ?
കേരള സർക്കാരിനു വേണ്ടി ഡോക്യുമെന്ററിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
ആദ്യ സിനിമാസ്ക്കോപ് ചിത്രം ഏതാണ് ?
"മതിലുകൾ' എന്ന സിനിമയുടെ കഥ എഴുതിയത് ?
മമ്മൂട്ടിയുടെ യഥാർത്ഥ നാമം?