Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമത്തിനു മുൻപ് കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനെതിരായ ശക്തമായ നിയമം ഏതായിരുന്നു ?

Aഗോവ ചില്‍ഡ്രന്‍സ് ആക്ട് 2000

Bമദ്രാസ് ചില്‍ഡ്രന്‍സ് ആക്ട് 2002

Cഗോവ ചില്‍ഡ്രന്‍സ് ആക്ട് 2003

Dമദ്രാസ് ചില്‍ഡ്രന്‍സ് ആക്ട് 2004

Answer:

C. ഗോവ ചില്‍ഡ്രന്‍സ് ആക്ട് 2003

Read Explanation:

  • പോക്സോ നിയമത്തിനു മുൻപ് കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനെതിരായ ശക്തമായ നിയമമമാണ് ഗോവ ചിൽഡ്രൻസ് ആക്ട് 2003 ആണ്.
  • കുട്ടികളുടെ ചൂഷണവുമായി ബന്ധപെട്ടു വരുന്ന നിയമമാണ് ഗോവ ചിൽഡ്രൻസ് ആക്ട് 2003 .

Related Questions:

23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നത് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

ജുവനൈൽ ജസ്റ്റിസ് നിയമം 2015 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം ?

  1. കുട്ടികളെ രണ്ടായി തരംതിരിക്കുന്നതിനൊപ്പം തന്നെ അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. 
  2. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കു വേണ്ടി ജുവനൈൽ ജസ്റ്റിസ് ബോർഡും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കു വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയും എല്ലാ ജില്ലകളിലും രൂപീകരിക്കാൻ ഈ നിയമം നിർദേശിക്കുന്നു.
    ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?
    ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
    1989 ലെ പട്ടികജാതി,പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിൽ 'കർത്തവ്യങ്ങളിൽ ഉപേക്ഷ കാണിക്കുന്നതിനുള്ള ശിക്ഷ'യെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?