App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ?

Aമലമ്പുഴ

Bഉറുമി

Cമീൻവല്ലം

Dചെമ്പുകടവ്

Answer:

C. മീൻവല്ലം

Read Explanation:

പ്രതിവർഷം 8.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Palakkad Small Hydro Company Ltd സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ മീൻവല്ലത്തു ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.


Related Questions:

താഴെപ്പറയുന്ന ഏത് രാജ്യത്താണ് ഇന്ത്യ "വെസ്റ്റ് സേതി പവർ പ്രോജക്ട്" ഏറ്റെടുത്തിരിക്കുന്നത് ?
NTPC നിലവിൽ വന്ന വർഷം ഏതാണ് ?
പ്രകൃതി വാതകം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?
Which is the first hydroelectric project of India?
നാഷണൽ ഹൈഡ്രോഇലക്ട്രിക്ക് പവർ കോർപറേഷൻ ( NHPC ) നിലവിൽ വന്ന വർഷം ഏതാണ് ?