Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിലെ 40 ° തെക്ക് അക്ഷാംശങ്ങളിൽ വിശാലമായ സമുദ്രത്തിലൂടെ ആഞ്ഞുവീശുന്ന പശ്ചിമവാതം ഏതാണ് ?

Aഷിറിക്കിംഗ് ഫോർട്ടിസ്

Bറോറിംഗ് ഫോർട്ടിസ്

Cഫ്യൂറിയസ് ഫിഫ്റ്റിസ്

Dഇതൊന്നുമല്ല

Answer:

B. റോറിംഗ് ഫോർട്ടിസ്


Related Questions:

മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചത് ആരായിരുന്നു ?
പ്രതിചക്രവാതങ്ങൾ വിപരീത ഘടികാര ദിശയിൽ വീശുന്നത് :
' മേഘസന്ദേശം ' ആരുടെ കാവ്യമാണ് ?
പ്രതിചക്രവാതങ്ങൾ ഘടികാര ദിശയിൽ വീശുന്നത് :
കുതിര അക്ഷാംശം എന്നറിയപ്പെടുന്നതേത് ?