App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ 2020 ൽ നിലവിൽ വന്ന വന്യജീവി സങ്കേതം ഏതാണ് ?

Aആറളം

Bകരിമ്പുഴ

Cചൂലന്നൂർ

Dനെയ്യാർ

Answer:

B. കരിമ്പുഴ

Read Explanation:

കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതമാണ് കരിമ്പുഴ വന്യജീവി സങ്കേതം


Related Questions:

മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന വന്യജീവിസങ്കേതം ഏത്?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ?
മഴനിഴൽ പ്രദേശത്തുള്ള കേരളത്തിലെ ഏക വന്യജീവിസങ്കേതം?