Challenger App

No.1 PSC Learning App

1M+ Downloads
ചിത്രശലഭ സങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ വന്യമൃഗസങ്കേതം ഏത്?

Aആറളം

Bപെരിയാർ

Cസൈലന്റ് വാലി

Dചൂലന്നൂർ

Answer:

A. ആറളം

Read Explanation:

• കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആറളം വന്യജീവി സങ്കേതമാണ് കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി അറിയപ്പെടുന്നത്. • വിദേശ ഇനങ്ങളിൽ പെട്ടവ ഉൾപ്പെടെ മുന്നൂറിലധികം വ്യത്യസ്തയിനം ചിത്രശലഭങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.


Related Questions:

കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?
In which state is Kawal Wildlife Sanctuary located?
Which of the following National Parks is located in Madhya Pradesh?
വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ് നിലവിൽ വന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് ?
NTCA എന്നാൽ എന്ത് ?