Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്?

Aദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്

Bസിംബാവെ, നമീബിയ

Cഇന്ത്യ, ശ്രീലങ്ക

Dഓസ്ട്രേലിയ, ന്യൂസിലൻഡ്

Answer:

B. സിംബാവെ, നമീബിയ

Read Explanation:

• അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച മലയാളി - ആരോൺ ജോർജ്


Related Questions:

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?
ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?
2018 ലെ ഫിഫ ക്ലബ്‌ ഫുട്ബാൾ ലോകകപ്പ് കിരീടം നേടിയ ടീം?
യൂത്ത് ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം?