App Logo

No.1 PSC Learning App

1M+ Downloads
ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?

Aഅരുണ ആസഫലി

Bസരോജിനി നായിഡു

Cആനി ബസന്റ്

Dക്യാപ്റ്റൻ ലക്ഷ്മി

Answer:

C. ആനി ബസന്റ്

Read Explanation:

  • ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി ഇൻഡിനെ പൗരത്വം സ്വീകരിച്ച ഐറിഷ് വനിതയാണ് ആനി ബസന്റ്.

  • ഹോം റൂൾ ആരംഭിച്ചത് - 1916 

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം ?
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരാണ് ?
തീവ്രവാദികളും മിതവാദികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :
ലക്നൗ സന്ധി ഏതു വർഷം ആയിരുന്നു ?
' ബ്രഹ്മസമാജം ' സ്ഥാപിച്ചത് :