Challenger App

No.1 PSC Learning App

1M+ Downloads
' ചോർച്ചസിദ്ധാന്തം ' ആവിഷ്കരിച്ചത് ആരാണ് ?

Aദാദാഭായ് നവറോജി

Bഎം വിശ്വേശ്വരയ്യ

Cപി സി മഹലനോബിസ്

Dകെ.എൻ. രാജ്

Answer:

A. ദാദാഭായ് നവറോജി


Related Questions:

സൂറത്ത് പിളർപ്പ് ഏതു വർഷം ആയിരുന്നു ?
തീവ്രവാദികളും മിതവാദികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :
ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് :
' ഗീതയിലേക്ക് മടങ്ങുക ' എന്നു ആഹ്വാനം ചെയ്‍തത് ഏതു നവോഥാന നേതാവ് ആയിരുന്നു ?
മുസ്ലിംലീഗിൻ്റെ സ്ഥാപക നേതാക്കൾ :