Challenger App

No.1 PSC Learning App

1M+ Downloads
'കുയിൽ' എന്ന അർത്ഥം വരാത്ത പദം :

Aപികം

Bകോകിലം

Cപരഭ്യതം

Dകപോതം

Answer:

D. കപോതം

Read Explanation:

പര്യായ പദങ്ങൾ : കുയിൽ -കോകിലം ,പികം ,പരഭ്യതം ,കാകപുഷ്ടം ,വനപ്രിയം . കൊക്ക് -കൊറ്റി ,ബകം . തത്ത - ശുകം ,ശാരിക ,കീരം . മയിൽ -മയൂരം ,കേകി ,ശിഖി ,ചിത്രപത്രകം ,നീലകണ്ഠം .


Related Questions:

ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
സർപ്പം എന്ന അർത്ഥം വരുന്ന പദം
'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?
പക്ഷി എന്നർത്ഥം വരാത്ത പദം ഏത് ?
'ശാരിക' എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്?