App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.

Aസാമുദ്രം

Bവസിരം

Cഅക്ഷീബം

Dമഞ്ഞ്

Answer:

D. മഞ്ഞ്

Read Explanation:

പര്യായം

  • ഉപ്പ് - സാമുദ്രം,വസിരം,അക്ഷീബം

  • മഞ്ഞ് - നീഹാരം ,തുഷാരം ,പ്രാലേയം


Related Questions:

പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?
കണ്ണ് എന്ന പദത്തിൻ്റെ പര്യായമല്ലാത്ത പദം തിരഞ്ഞെടുക്കുക
"തുഹിനം"പര്യായം ഏത് ?
അടി പര്യായം ഏത് ?
അധമം എന്ന വാക്കിന്റെ പര്യായം ?