Challenger App

No.1 PSC Learning App

1M+ Downloads
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?

Aഹേമം

Bഹിരണ്യം

Cഹരിണം

Dഹേമകം

Answer:

C. ഹരിണം

Read Explanation:

സ്വർണ്ണം - ഹേമം,ഹിരണ്യം,ഹേമകം


Related Questions:

പര്യായപദമെഴുതുക - രോഹിതം :
ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.
താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?
'കുയിൽ' എന്ന അർത്ഥം വരാത്ത പദം :
'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :