App Logo

No.1 PSC Learning App

1M+ Downloads
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?

Aപത്രം

Bപക്ഷം

Cദലം

Dലിഖിതം

Answer:

A. പത്രം


Related Questions:

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______

കൂട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ?
മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പു നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും പൊടി എന്ന അർത്ഥത്തിൽ പ്രയോഗിച്ച പദമേത്?

തോൾ കവിഞ്ഞഗം ചുരുണ്ടുകിടക്കുന്ന വാർകുഴലായതോ വണ്ടിണ്ട താൻ അടിയിൽ വരയിട്ട പദത്തിന്റെ അർത്ഥമെന്ത് ?

ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.