Challenger App

No.1 PSC Learning App

1M+ Downloads
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ- ഈ വരികളിൽ വണ്ട് എന്നർത്ഥം വരുന്ന പദമേത്?

Aകില്ല്

Bശലഭം

Cവര്യൻ

Dഭ്രമരം

Answer:

D. ഭ്രമരം

Read Explanation:

  • ഭ്രമരം: ഇത് വണ്ട് എന്നർത്ഥം വരുന്ന പദമാണ്. കവിതയിൽ "കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു" എന്നതിൽ 'ഭ്രമരവര്യൻ' എന്നത് വണ്ടുകളിൽ ശ്രേഷ്ഠനായവൻ എന്ന് അർത്ഥമാക്കുന്നു.


Related Questions:

പനിനീർപൂവിന്റെ നിറം ചൊകചൊകയായ് മിന്നുന്നത് എന്തുകൊണ്ടാണ് ?
. "പാർക്കുവാനോമൽക്കി മണിമന്ദിര മുണ്ടായ് ' - ഏതാണ് ആ മണിമന്ദിരം?
തൻ്റെ മുടിക്കെട്ടിൽ ചവിട്ടിയ മനുഷ്യനെ ശ്രദ്ധിച്ചതാര് ?
ദുഃഖഭരിതമായ കാലം അകലെയായിക്കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
അയ്യപ്പപ്പണിക്കർക്ക് യോജിച്ച ' ഒരു പ്രസ്താവം താഴെ തന്നിരിക്കുന്നവയിൽ നിന്ന് തിരെഞ്ഞെടുക്കുക.